ഭീഷണിക്ക് പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ | Oneindia Malayalam

2017-09-15 301

In a major show of defiance to the International community. North Korea fired a ballistic missile over the japanese island of Hokkaido friday. The launch is the second to fly over Japan in les s than a month, and the first since North Korea's sixth nuclear test and new United nations sanctions on the country.

യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ. പ്യോന്‍ഗ്യാങ്ങില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍റെ അന്തരീക്ഷത്തിലൂടെ കടന്നുപോയതായി ജപ്പാന്‍ സ്ഥിരീകരിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശവും നല്‌‍കി. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിന് പിന്നാലെ ജപ്പാനെ കടലില്‍ മുക്കുമെന്നും യുഎസിനെ ചാരമാക്കുമെന്നുമുള്ള ഉത്തരകൊറിയയുടെ ഭീഷണി ശരിവെക്കുന്നതാണ് പുതിയ പരീക്ഷണം.

Free Traffic Exchange